Skip to main content

Quotation Should also contain Bill Date,Sign and Seal of the textile firm and the school representative. Quotation should be in letter pad.

ക്വാട്ടേഷനിൽ  തീയതി  / തുണി കടയുടെ ഒപ്പും സീലും / സ്കൂളിന്റെ  അധ്യാപികയുടെ അല്ലേൽ  അധ്യാപകന്റെ ഒഫീഷ്യൽ സീലും ഒപ്പും ഇല്ലെങ്കിൽ  ക്വാട്ടേഷൻ എതിർക്കപെടും., തന്മൂലം കൃത്യമായ നടപടിക്രമം പാലിച്ചിട്ടല്ല  സാധനങ്ങൾ വാങ്ങിയത്  എന്ന നിഗമനത്തിൽ കൂടി എത്തപെടും . അത് ഉണ്ടാകാതിരിക്കുവാൻ ശ്രെദ്ധിക്കുക .ഈ ലിങ്കിൽ കാണുന്ന സർക്കുലറുകൾ കൃത്യം പിന്തുടർന്നാണ് യൂണിഫോം തുണി വാങ്ങൽ നടത്തുന്നത് എന്ന് ഉറപ്പ് വരുത്തുക .ഈ സിർക്കുലറുകൾ പ്രിന്റ് ഔട്ട് എടുത്ത് യൂണിഫോം ഫയലിന്റെ കൂടെ സൂക്ഷിക്കുക .https://brckollam.blogspot.com/search/label/Uniform



Comments

Popular posts from this blog

GO(P) No 112 - 2018-Fin dated 21-07-2018

Voucher Format

ബഹുമാനപെട്ട പ്രഥമാധ്യാപകർ ഒന്നുകിൽ ഈ വൗച്ചർ ഫോർമാറ്റ് ഉപയോഗിക്കണം വൗച്ചർ ഉപയോഗിക്കേണ്ട അവസരങ്ങളിൽ അല്ലേൽ ഈ വൗച്ചറിന് സമാനമായ വൗച്ചർ ഇതിനോടകം തന്നൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുടരാം . ചായയും സ്‌നാക്‌സും കൊടുത്തതിനും സമ സ്വഭാവമുള്ള വൗച്ചറുകൾ എഴുതുമ്പോൾ എത്ര പേർ പങ്കടുത്തു , ഒരു ചായക്ക് ഇത്ര രൂപ വെച് മൊത്തം എത്ര ചായ , മൊത്തം എത്ര രൂപ. സ്നാക്ക്സ് എന്ത് വാങ്ങി , ഒരെണ്ണത്തിന് ഇത്ര രൂപ വെച് മൊത്തം എത്ര രൂപക്ക് എത്രണ്ണം വാങ്ങി അതൊക്കെ കാണിക്കണം. പിന്നെ മറ്റൊരു കടലാസിൽ പങ്കടുത്തവരുടെ പേരും ഒപ്പും, എന്ത് പരിപാടിക്ക് പങ്കടുത്തു എന്നുള്ളത് തലക്കെട്ട് ആയി കൊടുക്കണം . താഴത്തെ ബില്ലിൽ കാണിച്ചേക്കുന്നത് പോലെ ആകരുത് .