ബഹുമാനപെട്ട പ്രഥമാധ്യാപകർ ഒന്നുകിൽ ഈ വൗച്ചർ ഫോർമാറ്റ് ഉപയോഗിക്കണം വൗച്ചർ ഉപയോഗിക്കേണ്ട അവസരങ്ങളിൽ അല്ലേൽ ഈ വൗച്ചറിന് സമാനമായ വൗച്ചർ ഇതിനോടകം തന്നൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുടരാം .
ചായയും സ്‌നാക്‌സും കൊടുത്തതിനും സമ സ്വഭാവമുള്ള വൗച്ചറുകൾ എഴുതുമ്പോൾ എത്ര പേർ പങ്കടുത്തു , ഒരു ചായക്ക് ഇത്ര രൂപ വെച് മൊത്തം എത്ര ചായ , മൊത്തം എത്ര രൂപ. സ്നാക്ക്സ് എന്ത് വാങ്ങി , ഒരെണ്ണത്തിന് ഇത്ര രൂപ വെച് മൊത്തം എത്ര രൂപക്ക് എത്രണ്ണം വാങ്ങി അതൊക്കെ കാണിക്കണം. പിന്നെ മറ്റൊരു കടലാസിൽ പങ്കടുത്തവരുടെ പേരും ഒപ്പും, എന്ത് പരിപാടിക്ക് പങ്കടുത്തു എന്നുള്ളത് തലക്കെട്ട് ആയി കൊടുക്കണം . താഴത്തെ ബില്ലിൽ കാണിച്ചേക്കുന്നത് പോലെ ആകരുത് .
Comments
Post a Comment