Proper Bill should contain full address of store , bill number, bill date, Correct Name of Product, store seal/ paid seal.
കടയുടെ പേരോ അഡ്രസോ അച്ചടിച്ചിട്ട് ഇല്ലാതെ മാത്രമല്ല ഒരു തുണ്ട് കക്ഷണം വെള്ളപേപ്പറിൽ ഒരു കടയുടെ സീൽ മാത്രം പതിപ്പിച്ചോ പതിപ്പിക്കാതെയോ വെച് ഓഡിറ്റിന് സമർപ്പിച്ചാൽ അത് എതിർക്കപെടും , അത് ഒരു ബില്ലായി കാണാൻ സാധിക്കില്ല . ചിലപ്പോൾ ഒരു ചൂലോ അല്ലേൽ കുറച്ചു മിട്ടായിയോ വാങ്ങാൻ ആകും എന്നാൽ കൂടി ഇത്തരത്തിൽ ഉള്ള പേപ്പറുകൾ ബിൽ ആയി കണക്കാക്കാൻ കഴിയില്ല .കഴിവതും ആ കടയിൽ തന്നൈ കൊടുത്തു പ്രോപ്പർ ബില്ല് ഫോർമാറ്റിലുള്ള പുതിയ ബിൽ വാങ്ങുക " ക്യാഷ് പെയ്ഡ് " സീൽ സഹിതം ഉള്ള , മാത്രമല്ല ബില്ലിന് "ബിൽ നമ്പർ" ഉണ്ടായിരിക്കണം, ബിൽ നമ്പർ ഇല്ലേലും തടസ്സവാദം ഉന്നയിക്കപെടും മൊത്ത തുകക്കും. തെറ്റായ ബില്ലുകൾക്ക് ഉള്ള ചില ഉദാഹരണങ്ങൾ താഴെ കൊടുത്തേക്കുന്ന പടങ്ങളിൽ കാണാം .
Comments
Post a Comment