ഒരാളെ കൊണ്ട് അല്ലേൽ ഒന്നിലധികം തൊഴിലാളികളെ കൊണ്ട് ഒന്നോ ഒന്നിലതികമോ ദിവസങ്ങളിലേക്ക് പണി എടുപ്പിച്ചാൽ നിർബന്ധമായും വൗച്ചർ സ്ലിപ്പിനുപുറമെ "Muster Roll" വക്കണം ബന്ധപ്പെട്ട ഫൈലിൽ , അത് ഏത് ഗ്രാന്റിന്റെ വിനയോഗം സംബന്ധിച്ചാണെലും . ജോലി ചെയ്‌താൽ കൂലി വാങ്ങിയതിന്റെ രേഖ വ്യത്യസ്ഥ വൗച്ചറുകളിൽ കാണിക്കണം ഓരോരുത്തരുടെയും മൊബൈൽ നമ്പർ, അഡ്രസ് സഹിതം .ഒരു കാരണവശാലും ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്‌താൽ അതിന്റെ കൂലി ഒരു വൗച്ചറിൽ ഒരാളുടെ പേരിൽ മാത്രമായി എഴുതി കൊടുക്കാൻ പാടില്ല മറ്റുള്ള തൊഴിലാളികൾക്ക് ഉൾപ്പടെ ഉള്ള കൂലി ആണേലും.
Voucher Format


Comments
Post a Comment