Skip to main content

Minimum list of Files and Registers which are to be submitted before SSA Audit team are as follows

  1. SSA Cash Book.
  2. CRC Cash Book, if Cluster School.
  3. SSA/SSK Bank Pass Book.
  4. CRC Bank Pass Book, if cluster School.
  5. SSA/SSK Bank Account Statement.
  6. CRC Bank Account Statement.
  7. Valuable Register.
  8. SRG Minutes Book.
  9. All related Bills & Vouchers.
  10. Stock Register .
  11. Free Uniform Children Signature Register.
  12. SSA/SSK Bank Interest Details(Datewise).
  13. Civil Work - Completion Certificate.
  14. Civil Work Files, Bills, Vouchers, Muster Rolls... 
  15. Circulars of each and every Grant utilized.
  16. Financial Yearwise Grant Received Abstract .
 Format as shown below.



    മുകളിൽ സൂചിപ്പിച്ചേക്കുന്ന കാര്യങ്ങൾ കൃത്യമായി അല്ലേൽ കൃത്യമാക്കി ഓഡിറ്റ് സമയത്തു സമർപ്പിച്ചാൽ കൂടുതൽ താമസം വരാതെ ഉടനെ തന്നൈ NLC നൽകാൻ ആകും .മുകളിൽ സൂചിപ്പിച്ചേക്കുന്ന ഏതേലും വിഷയത്തിൽ സംശയം ഉണ്ടെങ്കിൽ ഓഡിറ്റ് തീയതി തീരുമാനിക്കുന്നതിന് മുന്നെയോ അതിനു ശേഷമോ എന്നാൽ ഓഡിറ്റ് തീയതിക്ക് മുന്നേ ആയിട്ട് തന്നൈ കൊല്ലം ബി ആർ സി അക്കൗണ്ടന്റ് ദത്തു മോഹനെ (മൊബൈൽ നമ്പർ : 9496438115) വിളിച്ചു സംശയങ്ങൾ തീർക്കുക .

    Comments

    Popular posts from this blog

    Voucher Format

    ബഹുമാനപെട്ട പ്രഥമാധ്യാപകർ ഒന്നുകിൽ ഈ വൗച്ചർ ഫോർമാറ്റ് ഉപയോഗിക്കണം വൗച്ചർ ഉപയോഗിക്കേണ്ട അവസരങ്ങളിൽ അല്ലേൽ ഈ വൗച്ചറിന് സമാനമായ വൗച്ചർ ഇതിനോടകം തന്നൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുടരാം . ചായയും സ്‌നാക്‌സും കൊടുത്തതിനും സമ സ്വഭാവമുള്ള വൗച്ചറുകൾ എഴുതുമ്പോൾ എത്ര പേർ പങ്കടുത്തു , ഒരു ചായക്ക് ഇത്ര രൂപ വെച് മൊത്തം എത്ര ചായ , മൊത്തം എത്ര രൂപ. സ്നാക്ക്സ് എന്ത് വാങ്ങി , ഒരെണ്ണത്തിന് ഇത്ര രൂപ വെച് മൊത്തം എത്ര രൂപക്ക് എത്രണ്ണം വാങ്ങി അതൊക്കെ കാണിക്കണം. പിന്നെ മറ്റൊരു കടലാസിൽ പങ്കടുത്തവരുടെ പേരും ഒപ്പും, എന്ത് പരിപാടിക്ക് പങ്കടുത്തു എന്നുള്ളത് തലക്കെട്ട് ആയി കൊടുക്കണം . താഴത്തെ ബില്ലിൽ കാണിച്ചേക്കുന്നത് പോലെ ആകരുത് .

    GO(P) No 112 - 2018-Fin dated 21-07-2018

    Muster Roll Format

    ഒരാളെ കൊണ്ട് അല്ലേൽ ഒന്നിലധികം തൊഴിലാളികളെ കൊണ്ട് ഒന്നോ ഒന്നിലതികമോ ദിവസങ്ങളിലേക്ക് പണി എടുപ്പിച്ചാൽ നിർബന്ധമായും വൗച്ചർ സ്ലിപ്പിനുപുറമെ "Muster Roll" വക്കണം ബന്ധപ്പെട്ട ഫൈലിൽ , അത് ഏത് ഗ്രാന്റിന്റെ വിനയോഗം സംബന്ധിച്ചാണെലും .  ജോലി ചെയ്‌താൽ കൂലി വാങ്ങിയതിന്റെ രേഖ വ്യത്യസ്ഥ വൗച്ചറുകളിൽ കാണിക്കണം ഓരോരുത്തരുടെയും മൊബൈൽ നമ്പർ, അഡ്രസ് സഹിതം .ഒരു കാരണവശാലും ഒന്നിലധികം തൊഴിലാളികൾ ജോലി ചെയ്‌താൽ അതിന്റെ കൂലി ഒരു വൗച്ചറിൽ ഒരാളുടെ പേരിൽ മാത്രമായി എഴുതി കൊടുക്കാൻ പാടില്ല മറ്റുള്ള തൊഴിലാളികൾക്ക് ഉൾപ്പടെ ഉള്ള കൂലി ആണേലും. A “muster roll” is essentially a labour attendance register, pertaining to a particular worksite and a particular period (e.g. two weeks).  Typically, the completion of a particular work would involve several muster rolls. Voucher Format