Skip to main content

കൂലി തൊഴിലാളിക്ക് നിശ്ചയിച്ചു കൊടുക്കാൻ പാടുള്ള പരമാവധി പ്രതിദിന വേതനം താഴെ കൊടുത്തിട്ട് ഉള്ളത് പോലെയാണ് .

 കൂലി തൊഴിലാളിക്ക്   നിശ്ചയിച്ചു കൊടുക്കാൻ പാടുള്ള പരമാവധി പ്രതിദിന കൂലി  താഴെ കൊടുത്തിട്ട് ഉള്ളത് പോലെയാണ് . ഈ കൂലിയിൽ  നിന്നും വ്യത്യസ്തമായി കൂലി  നൽകിയാൽ അത് എതിർക്കപെടുന്നതായിരിക്കും അഥവാ ഒബ്ജക്ഷൻ നേരിടുന്നതായിരിക്കും , തന്മൂലം അധികമായി കൊടുത്ത തുക എസ് എസ് എയുടെ / സമഗ്ര ശിക്ഷ കേരളയുടെ ഗ്രാന്റിൽ നിന്നും ആണെങ്കിൽ ആ തുക തിരികെ അടക്കേണ്ടി വരുന്നതും ആയിരിക്കും .
ഈ വിഷയം വളരെ ഗൗരവമായി എടുക്കുക  . ഈ വിഷയത്തിൽ സംശയം ഉണ്ടെങ്കിൽ ബി ആർ സി കൊല്ലം , ബിപിഒ ജോസഫ് സാറിനെ ബന്ധപെടുക അല്ലേൽ കൊല്ലം ബി ആർ സി ആക്കൗണ്ടന്റായ എന്നെ ബന്ധപെടുക . ജോസഫ് സാറിന്റെ നമ്പർ എല്ലാ പ്രഥമാധ്യാപകരുടെയും കയ്യിൽ കാണും എന്നു വിശ്വസിക്കുന്നു, എന്റെ മൊബൈൽ നമ്പർ 9496438115. 

ഇപ്രകാരം കൂലി നിശയിക്കാതെ,ഇവിടെ കൊടുത്തിരിക്കുന്നതിൽ നിന്നും കവിഞ്ഞ കൂലി നൽകിയാൽ ഓഡിറ്റ് സമയത്തു ഒബ്ജക്ഷൻ നേരിടുന്നതായിരിക്കും.


മേശിരി   - രൂപ .475/- പ്രതിദിന പരമാവധി കൂലി .
ആശാരി  - രൂപ .475/- പ്രതിദിന പരമാവധി കൂലി .
കൽപ്പണിക്കാരൻ - രൂപ .475/- പ്രതിദിന പരമാവധി കൂലി .
പ്ലംബർ   - രൂപ .475/- പ്രതിദിന പരമാവധി കൂലി .
പെയ്ന്റർ   - രൂപ .475/- പ്രതിദിന പരമാവധി കൂലി .
ഇലെക്ട്രിഷ്യൻ   - രൂപ .475/- പ്രതിദിന പരമാവധി കൂലി .

Helper  - രൂപ .375/- പ്രതിദിന പരമാവധി കൂലി .

താഴെ കാണുന്നത് പോലെ ആകരുത് രേഖകളിൽ .




Comments

Popular posts from this blog

GO(P) No 112 - 2018-Fin dated 21-07-2018

Voucher Format

ബഹുമാനപെട്ട പ്രഥമാധ്യാപകർ ഒന്നുകിൽ ഈ വൗച്ചർ ഫോർമാറ്റ് ഉപയോഗിക്കണം വൗച്ചർ ഉപയോഗിക്കേണ്ട അവസരങ്ങളിൽ അല്ലേൽ ഈ വൗച്ചറിന് സമാനമായ വൗച്ചർ ഇതിനോടകം തന്നൈ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് തുടരാം . ചായയും സ്‌നാക്‌സും കൊടുത്തതിനും സമ സ്വഭാവമുള്ള വൗച്ചറുകൾ എഴുതുമ്പോൾ എത്ര പേർ പങ്കടുത്തു , ഒരു ചായക്ക് ഇത്ര രൂപ വെച് മൊത്തം എത്ര ചായ , മൊത്തം എത്ര രൂപ. സ്നാക്ക്സ് എന്ത് വാങ്ങി , ഒരെണ്ണത്തിന് ഇത്ര രൂപ വെച് മൊത്തം എത്ര രൂപക്ക് എത്രണ്ണം വാങ്ങി അതൊക്കെ കാണിക്കണം. പിന്നെ മറ്റൊരു കടലാസിൽ പങ്കടുത്തവരുടെ പേരും ഒപ്പും, എന്ത് പരിപാടിക്ക് പങ്കടുത്തു എന്നുള്ളത് തലക്കെട്ട് ആയി കൊടുക്കണം . താഴത്തെ ബില്ലിൽ കാണിച്ചേക്കുന്നത് പോലെ ആകരുത് .