ബ്ലോഗിൽ അപ്‌ലോഡ് ചെയ്തേക്കുന്ന ഏതെങ്കിലും വീഡിയോ കാണുന്നില്ല എങ്കിൽ, മറ്റൊരു ബ്രൗസറിൽ ബ്ലോഗ് ഓപ്പൺ ചെയ്യാൻ അഭ്യർത്ഥിക്കുന്നു .ബ്ലോഗിൽ അപ്‌ലോഡ് ചെയ്തേക്കുന്ന വിഡിയോകൾ വ്യക്തതയോടെ കാണുവാൻ കഴിവതും ഫുൾ സ്ക്രീൻ മോഡ് ഉപയോഗിക്കുക .
ഒരു കാരണവശാലും "ESTIMATE" ബില്ലുകൾ ഉപയോഗിക്കരുത് . സ്കൂൾ ഓഡിറ്റ് ചെയുന്ന സമയം "ESTIMATE" ബില്ലുകൾ കണ്ടാൽ ഒബ്ജക്ഷൻ തരുന്നതായിരിക്കും. "ESTIMATE" ബിൽ അല്ലാ കടക്കാരന്റെ കൈവശം ഉള്ളെതെന്ന് ഉറപ്പ് വരുത്തി സ്കൂൾ സാധനങ്ങൾ വാങ്ങുക ഏതു ഗ്രാന്റ് വിനിയോഗത്തിന് ആണെങ്കിലും.